ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി(potato/urulakkizhangu mezhukkuvaratti)
>> Sunday, January 3, 2010
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് -അര കിലോ
പച്ചമുളക്-2 എണ്ണം
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പൊടി-അര സ്പൂണ്‍
കുരുമുളകുപൊടി -അര സ്പൂണ്‍
കടുക് -അര സ്പൂണ്‍
കറിവേപ്പില -2 കതിര്‍
ഉപ്പു - ആവശ്യത്തിനു
വെളിച്ചെണ്ണ-2 ടേബിള്‍സ്പൂണ്‍
പച്ചമുളക്-2 എണ്ണം
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പൊടി-അര സ്പൂണ്‍
കുരുമുളകുപൊടി -അര സ്പൂണ്‍
കടുക് -അര സ്പൂണ്‍
കറിവേപ്പില -2 കതിര്‍
ഉപ്പു - ആവശ്യത്തിനു
വെളിച്ചെണ്ണ-2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒന്നാം ഘട്ടം
കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിയുക. പച്ചമുളക് കീറിയിടുക. അതിലേക്കു ഉപ്പു, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്തു മിശ്രിതമാക്കുക.
രണ്ടാം ഘട്ടം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകുവരക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഒന്നാം ഘട്ടത്തിലെ മിശ്രിതം ഇതിലിട്ട് മൂപ്പിക്കുക. കിഴങ്ങ് മെഴുക്കു വരട്ടി തയ്യാര്‍.

0 അഭിപ്രായം:
Post a Comment