സൈടിലേക്ക് സ്വാഗതം
>> Sunday, January 3, 2010
സ്വാഗതം
രുചികളുടെ അപൂര്‍വ ലോകത്തേക്ക് സ്വാഗതം. എല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. പാചകത്തെ കുറിച്ചു വലിയ അറിവില്ലാത്ത ഒരാള്‍ക്ക് പോലും അനായാസം പഠിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിലെ പാചകരീതിയുടെ പരാമര്‍ശം. പാചകം ഘട്ടങ്ങളായി വിവരിക്കുന്നതിനോടൊപ്പം ചില പൊടിക്കൈകളും ഇടക്ക് പറയുന്നുണ്ട്.
ഇഷ്ടമുള്ള വിഭവങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് ഈ സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 'മെഴുക്കുവരട്ടി' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ പല വിധത്തിലുള്ള മെഴുക്കുവരട്ടികളുടെ ഒരു ലിസ്റ്റ് തുറക്കും. അതില്‍ നിന്നും ഇഷ്ടമുള്ള വിഭാവത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ആ വിഭവം പാചകം ചെയ്യുന്ന രീതി പ്രതിപാദിക്കുന്ന പേജ് തുറക്കും. തിരികെ ആദ്യത്തെ പേജിലേക്കും മറ്റേതൊരു പേജിലേക്കും പോകുവാനുള്ള സൗകര്യവും ഉണ്ട്.
നമ്മളുടെ നിത്യജീവിതത്തിലെ സാധാരണ വിഭവങ്ങള്‍ മുതല്‍ ആധുനിക വിഭവങ്ങള്‍ വരെ ഇനി ഒന്ന് തയ്യാറാക്കി നോക്കാം...
0 അഭിപ്രായം:
Post a Comment