സ്വാദിഷ്ടമായ അച്ചങ്ങ മെഴുക്കുവരട്ടി
>> Sunday, January 3, 2010
ആവശ്യമുള്ള സാധനങ്ങള്‍
അച്ചങ്ങ- അര കിലോസവാള-2 എണ്ണം
പച്ചമുളക്-2 എണ്ണം
വെളിച്ചെണ്ണ-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി -1 സ്പൂണ്‍
മഞ്ഞള്‍പൊടി -അര സ്പൂണ്‍
ഉപ്പു -ആവശ്യത്തിനു
വെള്ളം -ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഒന്നാം ഘട്ടംഅച്ചങ്ങ 2-3 ഇഞ്ച് നീളത്തില്‍ അരിയുക. സവാള, പച്ചമുളക് എന്നിവയും നീളത്തില്‍ അരിയുക. അതില്‍ കാല്‍ കപ്പു വെള്ളമൊഴിക്കുക. പിന്നീട് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇട്ടു വേവിക്കുക.
രണ്ടാം ഘട്ടം
വെന്തു വെള്ളം വറ്റുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ചു മൂപ്പിച്ചു വാങ്ങുക.
രണ്ടാം ഘട്ടം
വെന്തു വെള്ളം വറ്റുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ചു മൂപ്പിച്ചു വാങ്ങുക.
0 അഭിപ്രായം:
Post a Comment