കഞ്ഞി
>> Monday, December 7, 2009
ആവശ്യമുള്ള സാധനങ്ങള്‍
അരി - ഒരു ഗ്ലാസ്
വെള്ളം - ആവശ്യത്തിനു
ഉണ്ടാക്കേണ്ട വിധം അരി കുതിര്‍ക്കാന്‍ 15 മിനിറ്റ് നേരം വെള്ളത്തില്‍ ഇട്ടു വെക്കുക. 6-7 ഗ്ലാസ് വെള്ളത്തില്‍ കുക്കറില്‍ അരിയിടുക. 20 മിനിറ്റ് കഴിയുമ്പോള്‍ ചോറ് റെടി.
പൊടിക്കൈ: അരി കുതിര്‍ക്കാന്‍ കൂടുതല്‍ സമയം വെള്ളത്തിളിടുന്നത് ഇന്ധനം ലാഭിക്കാന്‍ സഹായിക്കും.
0 അഭിപ്രായം:
Post a Comment